നക്ഷത്രക്കുഞ്ഞുങ്ങളുടെ അമ്മ... (Picture courtesy _ Google images )
വെറുതെ പാടുകയല്ല,
വരികളിൽ നിന്നെയോർത്തെടുക്കുകയാണ്...
പറയാൻ കരുതി വച്ചതൊക്കെയും
ആ പാട്ടിലേക്ക് പരിഭാഷപ്പെടുത്തുകയാണ്... ഒരീണത്തിലിങ്ങനെ നിന്നോട്
പ്രണയം പറയുകയാണ്...
No comments:
Post a Comment