Saturday 20 October 2018

നമ്മളുമതെ,
ഒറ്റയ്‌ക്കൊറ്റക്ക്‌
ഓരോരോ വാക്കുകൾ...
ഓരോ വാക്കകലങ്ങളിലും 
കൂട്ടിവായിക്കുമ്പോൾ മാത്രം
അർത്ഥം മനസ്സിലാകാനും
മാത്രമുള്ള ശൂന്യനിമിഷങ്ങൾ...
മൗനങ്ങൾ...

1 comment:

  1. മൗനങ്ങൾ കൊണ്ടെഴുതുന്ന ജീവിതങ്ങൾ.. .

    ReplyDelete