Saturday 20 October 2018

എന്നിട്ടും ,
കാലം എന്തിനാണ്
കവിളിലെ ഉപ്പുപാടങ്ങളിലേക്ക്
കടൽ വെള്ളം
കോരിയൊഴിച്ചുകൊണ്ടിരിക്കുന്നത്...?
വരണ്ട ചുണ്ടുകളിലെപ്പോഴും
വേദനയുടെ വേനലാവുന്നത്..?

1 comment:

  1. Nice ... ആർത്ഥത്തായ വരികൾ മനോഹരം.

    ReplyDelete