Wednesday 17 January 2018

ഇന്നലെകളിലേക്ക്
ഒരു വാതിൽ പോലും ഇല്ലെന്നിരിക്കെ ,
ഓർമ്മകൾക്കായി
ഒരായിരം മുറികൾ
ഇതെന്തിനാണ്...?

1 comment:

  1. നഷ്ട ബോധങ്ങളെ ഇടയ്ക്കിടെ പൊടിതട്ടിയെടുക്കാം വെറുതേ ഓർത്ത് തനിച്ചിരുന്ന് ഉപബോധമനസ്സാൽ തർപ്പണം ചെയ്യാം .

    ReplyDelete