Tuesday 12 September 2017



തിരകൾക്കപ്പുറം ആകാശവും കടലും ഒന്നാവുന്ന ആ ഇടം.... കണ്ണുകൾകൊണ്ടളക്കുമ്പോൾ എത്രയടുത്താണത്... ഹൃദയം കൊണ്ടളക്കുമ്പോൾ അത്രയും സത്യവും...

No comments:

Post a Comment