Wednesday 12 September 2018

കണ്ടില്ലേ ,
നഷ്ടപ്പെടാൻ തുടങ്ങുമ്പോഴൊക്കെയും
ഇഷ്ടമതിന്റെ ആഴങ്ങളോളം ചെന്ന്
നമ്മളെ വീണ്ടെടുക്കുന്നത്...

2 comments:

  1. നഷ്ടപ്പെടുമ്പോഴാണല്ലോ ഇഷ്ട്ടപ്പെടുന്നതിന്റെ ആഴമറിയുന്നത്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete