Wednesday 15 August 2018

ആകാശത്തിന്റെ
അധികാരങ്ങൾക്ക് താഴെ
എത്ര നിസ്സഹായരാണ്
നമ്മളൊക്കെ...

1 comment:

  1. അതെ , അതു മനസ്സിലാക്കാൻ മുറിവേല്കപ്പെടുന്ന അനുഭവങ്ങളുടെ പാഠങ്ങൾ വേണമെന്ന് മാത്രം.

    ReplyDelete