Monday, 16 October 2017

മഴമരങ്ങൾ !
എത്ര പൊഴിഞ്ഞാലും
വേനലൊഴിഞ്ഞാലും
പെയ്തു പെയ്തിങ്ങനെ...

No comments:

Post a Comment

തീന്മേശക്ക് ചുറ്റുമിരുന്ന്‌ അവർ നിയമങ്ങളോരോന്നായി രുചിച്ചു നോക്കുകയാണ്. വല്ലപ്പോഴുമെങ്കിലും ചില ശരികൾ ആ തൊണ്ടകളിൽ  കുരുങ്ങിയേക്കും.. ...