Thursday 8 September 2016

സ്വപ്നങ്ങളുടെ എത്ര പടവുകൾ കയറണം ജീവിതത്തിലേക്ക്... ജീവിതത്തിന്റെ എത്ര പടവുകൾ പിന്നെയും താണ്ടണം നിന്നിലേക്ക്‌...

1 comment:

  1. ചില ദൂരങ്ങൾ എത്രയായാലും നടക്കാൻ സുഖമാണ്

    ReplyDelete