താരകം
നക്ഷത്രക്കുഞ്ഞുങ്ങളുടെ അമ്മ... (Picture courtesy _ Google images )
Monday, 13 August 2018
ഓരോ നോവിലും
ഒറ്റക്കു വിടാതെ
മനസ്സിനോടു ചേർന്നു
നിൽക്കുന്നതെന്തിനാണ്...
എന്നോടൊപ്പമിങ്ങനെ
മഴനനയുന്നതെന്തിനാണ്...?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നിഴലുകൾ
നിനക്കെന്തറിയാം ഒഴുക്ക് നിലച്ചുപോയ മനസ്സുകളെക്കുറിച്ച്... വെറുതെ കടലിരമ്പങ്ങൾക്ക് കാതോർക്കുന്ന തടാകങ്ങളെക്കുറിച്ച്... നിനക്കെന്തറ...
പരിഭവം
പരിഭവമുണ്ടെനിക്കെന്നോടു തന്നെ പരിത്യജിക്കാൻ മടിച്ചും നിത്യഹരിതമായെന്നിലുണരും വർണ്ണസ്വപ്നങ്ങളോടും. പരിഭവമുണ്ടെനിക്കകലാൻ കൊതിക്കു- മോര...
(no title)
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
No comments:
Post a Comment