പ്രതീക്ഷകൾ അസ്തമിക്കുന്നിടത്താണ്
നീയുദിക്കുന്നത്....
എത്രയെരിഞ്ഞാലും ഒളിമങ്ങാത്ത
ഒറ്റ നക്ഷത്രം !
Thursday 27 October 2016
Subscribe to:
Post Comments (Atom)
-
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
-
എന്നിരുന്നാലും, ആകാശത്തിന്റെ ഒത്ത നടുക്ക് ലോകം മുഴുവൻ വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ചുള്ള കവിതകൾ എഴുതി വച്ച...
-
നിനക്കെന്തറിയാം ഒഴുക്ക് നിലച്ചുപോയ മനസ്സുകളെക്കുറിച്ച്... വെറുതെ കടലിരമ്പങ്ങൾക്ക് കാതോർക്കുന്ന തടാകങ്ങളെക്കുറിച്ച്... നിനക്കെന്തറ...
No comments:
Post a Comment