പ്രിയമുള്ളൊരാളിന്റെ കണ്ണിൽ
സ്വന്തംപ്രതിരൂപം കാണുമ്പോഴാണ്
ഒരുപെണ്ണ്
ഇക്കാലമത്രയും നുണക്കഥ പറഞ്ഞ മായക്കണ്ണാടിയുടെ
പുറകിൽ ഒളിച്ചിരിക്കുക...
Thursday 8 September 2016
Subscribe to:
Post Comments (Atom)
-
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
-
എന്നിരുന്നാലും, ആകാശത്തിന്റെ ഒത്ത നടുക്ക് ലോകം മുഴുവൻ വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ചുള്ള കവിതകൾ എഴുതി വച്ച...
-
നിനക്കെന്തറിയാം ഒഴുക്ക് നിലച്ചുപോയ മനസ്സുകളെക്കുറിച്ച്... വെറുതെ കടലിരമ്പങ്ങൾക്ക് കാതോർക്കുന്ന തടാകങ്ങളെക്കുറിച്ച്... നിനക്കെന്തറ...
No comments:
Post a Comment