നീയെന്നും
കാറ്റടർത്തി മാറ്റിയ
ദളങ്ങളെപ്പറ്റി മാത്രം
പറഞ്ഞുകൊണ്ടിരുന്നു.
കൗതുകത്തിന്റെ വിരലുകൾ
നുള്ളിയെടുത്ത
കുഞ്ഞുപൂക്കളെപ്പറ്റി
ഞാനും.
Subscribe to:
Posts (Atom)
-
എന്റെ മൗനം... നിനക്കുനേരെ കൊട്ടിയടക്കപ്പെട്ട വാതിലാണ്.. പിൻവിളിക്കുള്ള വിദൂരസാധ്യത പോലുമില്ലാത്ത, മടക്കയാത്രക്കുള്ള അനുവാദമാണ്...
-
എന്നിരുന്നാലും, ആകാശത്തിന്റെ ഒത്ത നടുക്ക് ലോകം മുഴുവൻ വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ചുള്ള കവിതകൾ എഴുതി വച്ച...
-
ഇന്ന് തോറാനയാണെന്ന് അമ്മ പറഞ്ഞാണ് ഞാനും അറിഞ്ഞത്. ഇന്ന് അവധിയാണെന്നും പേരക്കുട്ടികളിൽ മൂന്നും ഇന്ന് വീട്ടിലുണ്ടാവുമെന്നും. പറയ...