Friday 3 April 2015

തിരിച്ചുവരാനല്ലെങ്കിൽ പിന്നെ മനസ്സിവിടെ മറന്നു വെച്ചതെന്തിനാണ്...?

Wednesday 1 April 2015

അടഞ്ഞ മിഴികൾക്കിപ്പുറം മനസ്സു പെയ്യാറില്ലേ...? ഇടനെഞ്ചു പൊട്ടുമ്പോഴും ഉറക്കം നടിക്കാറില്ലേ..?